"ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ദി ഫാമിലിയെ" വധിച്ച് ഫ്രാൻസിസ് മാർപാപ്പ
ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ സംരക്ഷിക്കാനും ഗർഭഛിദ്രത്തിനെതിരെ പോരാടാനുമായി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി, ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് പുറത്തിറക്കിയ ഒരു സ്വാധികാര പ്രബോധനത്തിലൂടെ ഇന്നത്തെ രൂപത്തിൽ നിന്നും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. "ജോൺ പോൾ II പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസസ്" എന്നായിരിക്കും സ്ഥാപനം ഇനി അറിയപ്പെടുക. കുടുംബത്തെകുറിച്ചുള്ള സൂനഹദോസിന്റെ സമയത്ത്, സ്ഥാപനത്തെ അതിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും, കത്തോലിക്ക പ്രമാണങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചത് മൂലം ഫ്രാൻസിസ് മാർപാപ്പയുടെ ദേഷ്യത്തിന് അത് ഇരയായിരുന്നു.
ഇപ്പോൾ സ്ഥാപനത്തിലൂടെ, ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ ആപേക്ഷികമാക്കുന്ന, തന്റെ വിവാദ അപ്പസ്തോലിക ലേഖനമായ അമോറിസ് ലെത്തീസ്യ പ്രചരിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖത്തേക്കുള്ള ഒരടിപ്പോലെയാണതെന്ന് പരക്കെ കരുതപ്പെടുന്നു.
ഫലത്തിൽ, സ്വാധികാര പ്രബോധനം കത്തോലിക്കാ പ്രമാണത്തെയും അജപാലന പ്രവർത്തനങ്ങളെയും പരിത്യജിക്കുകയും …കൂടുതൽ
ദൈവം കോപം ലഭിക്കാവുന്ന ചാവുദോഷമാണ് സ്വവർഗ്ഗലൈംഗികതയെന്ന് വി. പൗലോസ് പഠിപ്പിക്കുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsPpqqryzwhi
Holy Mass + ഒപ്പീസ് | NOVEMBER 02 | സകല മരിച്ചവരുടെയും ഓർമ്മദിനം | Syro Malabar
Quelle
youtube.com/watch?v=YcdFN3h-rrk
To nie jest żadna msza katolicka tylko posoborowy teatr judo -protestancko -masonski ! pradwdziwy Kościól Katolicki pozostał jedynie w Tradycji ze Mszą Św, w rycie rzymskim !
Dies ist keine katholische Messe, sondern ein nachkonziliares jüdisch-protestantisch-freimaurerisches Theater! Die wahre katholische Kirche blieb nur in der Tradition mit der Heiligen Messe, im Römischen Ritus!
*ഫാഷൻ ഇൻഡസ്ട്രിയും ഫ്രീമേസണറായും*
Fashion industry and Freemasonry
Akshay Francis k
*നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍* .
1 കോറിന്തോസ് 6 : 19-20
നഗ്നത ഒരു അലങ്കാരമായി കാണുന്ന ഈ പുതിയ കാലഘട്ടത്തിൽ, 1700 കാലഘട്ടം മുതൽ സഭയുടെ നാശത്തിനായി കഠിനാധ്വാനം ചെയ്ത് രഹസ്യ സംഘടകൾ മനുഷ്യൻ്റെ പതനത്തിനായി മാന്യതയില്ലാത്ത വസ്ത്രധാരണം എങ്ങനെ അവതരിപ്പിച്ചു എന്നത് പഠിക്കുന്നത് ഫാഷൻ ഇൻ്റസട്രിയെ കുറിച്ച് പുതിയൊരു ഉൾക്കാഴ്ച നല്കും.
ഏകദേശം 400 വർഷമായി സഭയുടെ നാശത്തിനു വേണ്ടി ശക്തമായി അധ്വാനിക്കുന്ന ഒരു സമൂഹത്തിൻറെ പേരാണ് ഫ്രീമേസൺറി (Free masonary ) . മെയ്സൺ എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം *കരിങ്കൽ പണിക്കാർ* എന്നാണ് (ആദ്യ അംഗങ്ങൾ കൽപ്പണിക്കാർ ആയിരുന്നു)
ലോകത്ത് ഒരു പുതിയ ക്രമം സ്ഥാപിക്കുക എന്ന ആശയവുമായി സഭയോടും രാജവാഴ്ചയോടുമുള്ള കടുത്ത വെറുപ്പൻ്റെ
അടിത്തറ മേൽപണിയപ്പെട്ട സംഘടനകളാണ് ഫ്രീമേസൺസ് .ഇറ്റലിയിൽ മാർപാപ്പയ്ക്കെതിരേ രൂപംകൊണ്ട *കാർബനാരി …കൂടുതൽ
വത്തിക്കാന്റെ രഹസ്യസമിതിയെക്കുറിച്ചുള്ള കിംവദന്തികൾ ശരിയാണ്
പോൾ ആറാമൻ മാർപാപ്പയുടെ ചാക്രിക ലേഖനം ഹ്യുമാനെ വീറ്റെ പുനഃവ്യാഖ്യാനം ചെയ്യാൻ വത്തിക്കാൻ ഒരു രഹസ്യസമിതിയെ നിയമിച്ചുവെന്ന കിംവദന്തികൾ രണ്ട് മാസത്തോളമായി പ്രചരിച്ചിരുന്നു. കൃതിമ ഗർഭനിരോധനം, ഈ ചാക്രിക ലേഖനം വിലക്കുന്നുണ്ട്.
"ഹ്യുമാനെ വീറ്റെയുടെ പുനഃവായനയ്ക്കോ പുനഃവ്യാഖ്യാനത്തിനോ വേണ്ടി മാർപാപ്പ ഒരു സമിതിയേയും നിയമിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചുപറയാൻ സാധിക്കും", ജൂൺ 16-ന് പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ മേധാവി ആർച്ച്ബിഷപ്പ് വിഞ്ചെൻസോ പാലിയ ( ഇദ്ദേഹത്തിന്റെ സത്യസന്ധത തർക്കവിഷയമാണ്), അപവാദങ്ങളെ നിഷേധിച്ചുകൊണ്ട് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ജൂൺ 26-ന് വത്തിക്കാൻ ലേഖകൻ ആന്ദ്രേയ ഗല്ലിയർദൂച്ചി, രഹസ്യസമിതി നിലനിൽക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ അതിനെ "മാർപാപ്പയുടെ സമിതിയെന്നല്ല" മറിച്ച് ഒരു "പഠന കൂട്ടായ്മ" എന്നായിരിക്കും വിളിക്കുക. ഹ്യുമാനെ വീറ്റെയെക്കുറിച്ച് ഒരു പഠനക്കുറിപ്പും അവർ പ്രസിദ്ധീകരിക്കും.
ആപേക്ഷികവാദാവും അമോറിസ് ലെത്തീസ്യയെ പിന്തുണയ്ക്കുകയും ചെയ്യുന്ന മോൺസിഞ്ഞോർ ഗിൽഫ്രെദോ മറെങ്കോയുടെ (62) കീഴിലാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്. അതിനുള്ള ചിലവ് വഹിക്കുന്നതാകട്ടെ …കൂടുതൽ
ഫ്രാൻസിസ് മാർപാപ്പ സഭയിൽ ക്രമക്കേടും ബുദ്ധിമുട്ടുമുണ്ടാക്കുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsKdwlmhigwk
പുതിയ "സിനോഡൽ സഭ" കത്തോലിക്കാ സഭയെ തകർക്കുന്നു* #malayalam #synod #kerala #synod
വിവർത്തനം അക്ഷയ് ഫ്രാൻസിസ് ക്കെ
_ഒക്ടോബറിൽ നടക്കുന്ന സിനഡിൻ്റെ ഔദ്യോഗിക_ _ഡോക്യുമെൻ്റായ " *ഇൻസ്ട്രുമെന്റം ലേബോറിസ് "* നെ_ കുറിച്ച്
*അത്തനേഷ്യസ് ഷ്നൈഡർ* _അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ സഹായ *മെത്രാൻ്റ* കുറിപ്പ്_
ഒറിജിനൽ ലിങ്ക് -A New “Synodal Church” Undermines the Catholic Church - The Catholic Thing
*ഇൻസ്ട്രുമെന്റം ലേബോറിസ് "*
synod.va/…stage/il/PAGINATED_ENG_INSTRUMENTUM-LABORIS-A4.pdf
നിലവിലെ "സിനഡൽ പ്രക്രിയ"യെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അതിനാൽ ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കുന്നതിനായി, 2023 ഒക്ടോബറിലെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ യോഗത്തിൽ ചർച്ച ചെയ്യപെടുന്ന ഇൻസ്ട്രുമെന്റം ലാബോറിസിന്റെ ചില പ്രധാന കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർക്കിംഗ് ഡോക്യുമെന്റ് അല്ലെങ്കിൽ ഇൻസ്ട്രുമെന്റം ദൈവിക ഭരണഘടനയെയും കത്തോലിക്കാ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും അപ്പസ്തോലിക സ്വഭാവത്തെയും തുരങ്കം വയ്ക്കുന്നതായി തോന്നുന്നു, അവർക്ക് പകരം പ്രൊട്ടസ്റ്റന്റ്, സാമൂഹിക, നരവംശ കേന്ദ്രീകൃത വിഭാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കണ്ടുപിടിച്ച "സിനഡൽ സഭ"…കൂടുതൽ
Akshay Francis K aus Kerala hat auf Malayalam übersetzt: Bischof Athanasius Schneider kritisiert die Synode
Cattolico dall'India tradotto:
Il vescovo Athanasius Schneider sul Sinodo in Malayalam
ആദ്യത്തെ ഏഴ് പ്രത്യക്ഷീകരണങ്ങൾ വത്തിക്കാൻ അംഗീകരിക്കുമോ?
മെജുഗോരെയിലെ മാതാവിന്റെ ആദ്യത്തെ ഏഴ് പ്രത്യക്ഷീകരണങ്ങൾ അംഗീകരിക്കാൻ വത്തിക്കാൻ ആഗ്രഹിക്കുന്നതായി ഇറ്റാലിയൻ പത്രം ലാ വെറീത്തെ അറിയിക്കുന്നു. അടുത്തായി വാഷാവ-പ്രാഗയിലുള്ള ആർച്ചുബിഷപ്പ് ഹെൻറിക്ക് ഹോസറിനെ വത്തിക്കാൻ, മെജുഗോരെയിലേക്ക് അയക്കുകയും ദൃക്സാക്ഷികളുടെ വാദം യുക്തമാണെന്ന് അദ്ദേഹം സ്ഥാപിക്കുകയും ചെയ്തു. എന്നാൽ അത് വിവാദമായിരുന്നു.
പ്രത്യക്ഷീകരണങ്ങളുടെ അളവ് മെജുഗോരെയ്ക്ക് എതിരെയുള്ള വാദങ്ങളല്ല, "വി. ഫൗസ്തീന കൊവാൾസ്‌ക വർഷങ്ങളോളം ഈശോയുമായി ദിവസവും സംസാരിച്ചിരുന്നു, അത് ഒരു പ്രശ്നം ആയിരുന്നില്ലല്ലോ".
#newsGyeagsilfm
Syro Malabar | Slosak Avoon-സ്ലോസാക് ആവൂൻ(ܨܠܘܬܟ )| Song Welcoming Bishops
Quelle
youtube.com/watch?v=yoKxpf9qYiM
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ.
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു …കൂടുതൽ
എക്സോർസിസം - പോപ്പ് ലിയോ XIII (ലാറ്റിൻ)
ലിയോ മാർപ്പാപ്പയുടെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച എക്സോർസിസം XIII സാത്താനും വീണുപോയ മാലാഖമാർക്കും എതിരെ.
ഉറവിടം: കാർമൽ കാരോണ്ട്
കർദ്ദിനാൾ ബർക്കിന് ഒരു (ചെറിയ) നിയമനം
സെപ്റ്റംബർ 30-ന് കർദ്ദിനാൾ ബാർക്കിനെ ഫ്രാൻസിസ് മാർപാപ്പ സുപ്രീം ട്രൈബ്യൂണൽ ഓഫ് ദി അപ്പൊസ്തോലിക്ക് സിഗ്നേച്വറയിലെ അംഗമായി നിയമിച്ചു. 2014 നവംബറിൽ, പിരിച്ചുവിടുന്നതിന് മുമ്പ്, അദ്ദേഹം അതിന്റെ അദ്ധ്യക്ഷനായിരുന്നു. കാര്യപ്രാപ്തിയോടും നീതിയുക്തമായും സിഗ്നേച്വറ നടത്തികൊണ്ടുപോകുന്നതിൽ കർദ്ദിനാൾ ബർക്ക് പേരുകേട്ടിരുന്നു. പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന "ചുഴിയോടാണ്" സിഗ്നേച്വറയെ അകത്തുള്ളവർ ഉപമിച്ചിരിക്കുന്നത്.
ശത്രുക്കളായി കരുതുന്നവരെ ഉൾച്ചേർക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് മനസ്സിലായതായി വിശ്വസിക്കപ്പെടുന്നു. കാരണം, അവർ തങ്ങളുടെ പിറകിൽ വിശ്വാസം കാത്തുസൂക്ഷിക്കുന്ന, സഭയുടെ അടിസ്ഥാനമായ, കത്തോലിക്കരെ അണിനിരത്തിയിരിക്കുന്നു.
ചിത്രം: © Pufui Pc Pifpef I, CC BY-SA, #newsIqickdioar
2019 പോൾ ആറാമന്റെ ആരാധനാക്രമ “നവീകരണത്തിന്റെ” 50-ആം വാർഷികം കുറിക്കുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsQvgsevrioa
വെറുപ്പുളവാക്കുന്ന കത്തോലിക്കർ
ബ്രിട്ടനിലെ ഒരു വലിയ വിഭാഗം കത്തോലിക്കരും നിയമപരമായ ഗർഭഛിദ്രത്തെ പിന്തുണയ്ക്കുന്നവരാണെന്ന് 2016-ൽ നടത്തപ്പെട്ട ബ്രിട്ടീഷ് സാമൂഹ്യ മനോഭാവ പൊതുനോട്ടത്തിൽ കണ്ടെത്തി. മതമില്ലാത്തവരേക്കാൾ (70%) അൽപ്പം മാത്രം കുറവാണിത്. 61 ശതമാനമാണ് സമ്മതം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിയേറ്റീവ് മൈനോരിറ്റി റിപ്പോർട്ട് ബ്ലോഗ് "വെറുപ്പുളവാക്കുന്നത്" എന്ന് അഭിപ്രായപ്പെട്ടു.
#newsVdvgzqxswz